Saturday, June 26, 2021

(20-26)"അക്ഷര വീഥിയിലൂടെ "ഒരു യാത്ര


വായനാവാരമായി ആഘോഷിച്ച ഈ ഒരാഴ്ച മറക്കാനാവാത്ത ഒരുപാട് അറിവുകൾ ആണ് സമ്മാനിച്ചത്. അക്ഷര വീഥിയിലൂടെ വാക്കുകളിലേക്കുo, വാക്കുകളിൽനിന്ന് വാചകങ്ങളിലേക്കും, വാചകങ്ങളിൽ നിന്ന്  ഖണ്‌ഡികയിലേക്കും ഉള്ള നീണ്ട യാത്രയായിരുന്നു. ആ യാത്രയിൽ ഒരുപാട് പുസ്തകങ്ങളെ കണ്ടുമുട്ടി. അവരുമായി ഒരുപാട് നേരം ചിലവഴിച്ചു. പാതിവഴിയിൽ എന്നോ എവിടെയോ ഉപേക്ഷിച്ച അക്ഷരങ്ങൾ ഈ ഒരാഴ്ച കൊണ്ട്  എന്റെ മനസ്സിനെ തൊട്ടു ഉണർത്തുകയായിരുന്നു

.



 ഈ പുസ്തകങ്ങളെ പരിചയപ്പെടുത്തി തന്ന എല്ലാ കൂട്ടുകാർക്കും നന്ദി. 🥰

No comments:

Post a Comment

Commission class- Capillarity

Today  i had observation class on                   St. Goretti's  school. I try my level best. Capillarity ppt